Kindly co-operate,blog is under construction

GOVT UP SCHOOL KUMMANAM, email : gupskummanam@gmail.com, Mobile/Whatsapp No. 9497311936

1 / 4
1
1
2 / 4
1
2
3/ 4
1
3
4/4
1
4

About us

കുമ്മനം ഗവ യുപിഎസ്

കുമ്മനം ഗവ യുപിഎസ്

ചരിത്രം

ക്രിസ്തു വർഷം 1882 ആണ്ടിൽ ഇളംകാവ് ദേവിക്ഷേത്രം വക ഭൂമിയിൽ സ്‌കൂൾ ആരംഭിച്ചു. ഏറെ കാലത്തിനു ശേഷം ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. മീനച്ചിൽ ആറിൻെറ തീരത്തു സ്ഥിതി ചെയ്യുന്നു ഈ വിദ്യാലായം അനേകം പ്രഗൽപരെ നമ്മുടെ നാടിനു സംഭാവന നൽകി. നാടിൻെറ വിദ്യാഭ്യാസ ആവശ്യം നിറവേറ്റി ഇപ്പോഴും നിലകൊള്ളുന്നു.

No comments:

Post a Comment